വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്: മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി
Tuesday, April 7, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: വ്യാ​ജ മേ​ല്‍​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് പാ​ര്‍​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കൊ​മ്മേ​രി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. വ്യാ​ജ ഐ​ഡി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് എ​സ്ഡി​പി​ഐ കേ​ര​ള എ​ന്ന ഗ്രൂ​പ്പ് 13 പേ​രാ​ണ് നി​യ​ന്ത്രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​ഗ്രൂ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല​വും പാ​ര്‍​ട്ടി​ക്കെ​തി​രാ​യി അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ്ര​ചാ​ര​ണ​വും സ​മു​ദാ​യ സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ളു​മാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഈ ​ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ന്മാ​ര്‍​ക്കെ​തി​രെ​യും അ​ടി​യ​ന്ത​ര​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.