കെ.​എം.​മാ​ണി ഓ​ര്‍​മ ദി​നം പ്രാ​ര്‍​ഥ​ന ദി​ന​മാ​യി ആ​ച​രി​ക്കും
Tuesday, April 7, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം മു​ന്‍ ചെ​യ​ര്‍​മാ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം.​മാ​ണി​യു​ടെ ഓ​ര്‍​മ​ദി​നം പ്രാ​ര്‍​ഥനാ ദി​ന​മാ​യി ആ​ച​രി​ക്കും. ഓ​ര്‍​മ ദി​ന​മാ​യ ഒ​ന്‍​പ​തി​ന് ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ പ്രി​യ​പ്പെ​ട്ട നേ​താ​വി​നെ സ്മ​രി​ച്ചു​കൊ​ണ്ട് പ്രാ​ര്‍​ത്ഥ​ന​യും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ണ്ട് ടി.​എം.​ജോ​സ​ഫ് അ​റി​യി​ച്ചു.
കോ​വി​ഡ്-19 ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന സാ​ഹ​ച​ര്യം പൂ​ര്‍​ണ്ണ​മാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് ഓ​ര്‍​മ്മ​ദി​നം പ്രാ​ര്‍​ഥ​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

അ​ഴു​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
ന​ശി​പ്പി​ച്ചു

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി​യി​ല്‍ മ​ത്സ്യ വി​ല്‍​പ്പ​ന ശാ​ല​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​സ​ങ്ങ​ള്‍ പ​ഴ​ക്കം ചെ​ന്ന് അ​ഴു​കി​യ ഒ​രു പെ​ട്ടി അ​യ​ല പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.
പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ​ഫീ​ന മു​സ്ത​ഫ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, ബി​നു കു​ര്യ​ന്‍, മേ​രി​ക്കു​ട്ടി തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ലോ​ക്ക് ഡൌ​ണ്‍ മ​റ​വി​ല്‍ പ​ഴ​കി​യ മ​ത്സ്യ വി​ല്പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.