കി​സാ​ൻ കോ​ൺ​ഗ്ര​സ് ധ​ർണ ന​ട​ത്തി
Tuesday, May 26, 2020 10:58 PM IST
മ​രു​തോ​ങ്ക​ര: കോ​വി​ഡ് കാ​ല​ത്തെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കി​സാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ള്ള​ൻ കു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ജെ തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യഷ​ത വ​ഹി​ച്ചു. പി.​പി വി​നോ​ദ​ൻ, സു​കു​മാ​ര​ൻ, ആ​ന്റ​ണി നി​ർ​വേ​ലി​ൽ, എം.​കെ ജി​ജേ​ഷ്, റ​ഫി​ക്ക് പ​ച്ചി​ലേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.