ആ​ദി​വാ​സി കോ​ള​നി -അ​മ്പ​ല​പ്പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 2, 2020 11:10 PM IST
തി​രു​വ​മ്പാ​ടി: 20 ല​ക്ഷം രൂ​പ ചെല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ആ​ദി​വാ​സി കോ​ള​നി -അ​മ്പ​ല​പ്പ​ടി റോ​ഡിന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി നി​ർ​വഹി​ച്ചു.

70 വ​ർ​ഷ​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ കി​ട​ന്ന ഭാ​ഗം റോ​ഡാ​യി മാ​റി​യ​തോ​ടെ ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് നി​റ​വേ​റി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ഹ്ര​സ്വ​മാ​യ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ന്ന​മ്മ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ, സ​ബി​ത സു​ഹ്ബ്ര​മ​ണ്യ​ൻ, ഓ​മ​ന വി​ശ്വം​ഭ​ര​ൻ, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, വി​ൽ​സ​ൺ ടി ​മാ​ത്യു, എ​ൽ​എ​സ്ജി​ഡി അ​സി. എ​ൻ​ജി. ര​മ്യ, ഓ​വ​ർ​സീ​യ​ർ ശ്രീ​ഷ്മ, മു​ൻ മെ​ംബ​ർ കെ.​ഡി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​ർ സം​ബ​ന്ധി​ച്ചു.