ജ​ല​സം​ഭ​ര​ണി ശു​ചീ​ക​രി​ച്ചു
Tuesday, June 2, 2020 11:10 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​ൽ ഹാഡ് പ​ദ്ധ​തി​യി​ൽ നി​ർ​മ്മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ല​സം​ഭ​ര​ണി നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ശു​ചീ​ക​ര​ിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ മ​ണ്ണ​ടി​ഞ്ഞു​കൂ​ടി കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​യി​രു​ന്നു. ജി​ജോ പ​ന്ത​ലാ​ങ്ക​ൽ, ഇ.​ടി. ര​ജീ​ഷ്, ത​ങ്ക​ച്ച​ൻ പ​ള്ളി​ക്കു​ന്നേ​ൽ, ജെ​യിം​സ് ക​ട​മ്പ​നാ​ട്ട് , ഷ​നോ​ജ് കൊ​ല്ല​ൻ​കു​ന്നേ​ൽ, അ​നി​ൽ നെ​ല്ലു​ള്ള​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.