ഓ​വ​ര്‍​സി​യ​ര്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Saturday, June 6, 2020 10:27 PM IST
വ​ട​ക​ര: കെ​എ​സ്ഇ​ബി മു​ട്ടു​ങ്ങ​ല്‍ സെ​ക്‌​ഷ​നി​ലെ ഓ​വ​ര്‍​സി​യ​ര്‍ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ക​ണ്ണം ക​യ്യി​ല്‍ ര​തീ​ശ​ന്‍ (54)ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍. അ​മ്മ: കൗ​സു.ഭാ​ര്യ: രോ​ഷ്മ. മ​ക്ക​ള്‍: ര​തു​ല്‍ ദേ​വ്, രോ​ഷി​ത്ത് ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​രി​ദാ​സ​ന്‍, ര​ഞ്ജി​ത്ത്.