വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ർ​ഷ​ക​മോ​ർ​ച്ച ധ​ർ​ണ നാ​ളെ
Saturday, June 6, 2020 10:54 PM IST
പേ​രാ​മ്പ്ര: മ​ല​യോ​ര മേ​ഖ​ല​യാ​യ ച​ക്കി​ട്ട​പാ​റ, ക​രാ​ച്ചു​ണ്ട് മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ വ​സ്തു​വ​ക​ക​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൃ​ഷിയും നി​ര​ന്ത​ര​മാ​യി വ​ന്യ ജി​വി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ര​റി കെ.​കെ. ര​ജീ​ഷ് ആ​വ​ശ്വ​പ്പെ​ട്ടു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ​ക​ൽ സ​മ​യ​ത്ത് പോ​ലും വ​ന്യ ജി​വി​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഭ​യ​പ്പാ​ടി​ലാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണം. വ​ന്യ ജീവി ആ​ക്ര​മ​ണത്തി​ൽ ന​ശി​പ്പി​ക്കു​ന്ന കൃ​ഷി​ക​ൾ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും മ​തി​യാ​യ ന​ഷ്ട്ര പ​രി​ഹാ​രം ന​ൽ​ക​ണം. വ​നം വ​കു​പ്പി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാവിലെ 11 ന് പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ൽ ക​ർ​ഷ​ക​മോ​ർ​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്നു കെ.​കെ.​ര​ജി​ഷ് അ​റി​യി​ച്ചു.