ദേ​വി​ക​യു​ടെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി
Saturday, June 6, 2020 11:52 PM IST
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യു​ടെ വീ​ട് മ​ന്ത്രി കെ.​ടി ജ​ലീ​ൽ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാ​ധ്യ​മാ​യ എ​ല്ലാ​സ​ഹാ​യ​വും കു​ടും​ബ​ത്തി​നു ന​ൽ​കു​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​പ​ക്വ​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ സ​മൂ​ഹം നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.