പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, July 7, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ചേ​കാ​ടി കു​റു​മ​ക്കൊ​ല്ലി കോ​ള​നി​യി​ലെ 30കാ​ര​നെ​യാ​ണ് തി​രു​നെ​ല്ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​വി​ജ​യ​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ഗ്ന​ത പ്ര​ദ​ർ​ശ​നം;
പു​രു​ഷ ന​ഴ്സിനെതിരേ
പ​രാ​തി

മാ​ന​ന്ത​വാ​ടി: ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രേ യു​വ​തി​യാ​യ ന​ഴ്സ് പ​രാ​തി ന​ൽ​കി. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രും ഡ്യൂ​ട്ടി​ക്കി​ടെ മു​റി​യി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് ന​ഴ്സി​ന്‍റെ പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.