സ്വ​ർ​ണക്ക​ട​ത്ത് കേ​സ്: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, July 9, 2020 11:37 PM IST
ച​ക്കി​ട്ട​പാ​റ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജിവയ്​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. ജോ​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വ​ള ഹ​മീ​ദ്, ജി​തേ​ഷ് മു​തു​കാ​ട്, രാ​ജീ​വ് തോ​മ​സ്, ന​ടേ​രി ബാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ൻ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​പി. രാ​മ​കൃ​ഷ്ണ​ൻ, ഇ​ഷാ​ഹി, ബാ​ബു ത​ത്ത​ക്കാ​ട​ൻ, കെ.​സി. ര​വീ​ന്ദ്ര​ൻ, സി.​പി. ഹ​മീ​ദ്, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, ആ​ർ.​കെ. മു​ഹ​മ്മ​ദ്, ര​മേ​ഷ് മ​ഠ​ത്തി​ൽ റം​ഷാ​ദ് പാ​ണ്ടി​ക്കോ​ട്, സ​ത്താ​ർ മ​രു​തേ​രി, ക​രി​മ്പി​ൽ​പൊ​യി​ൽ യൂ​സ​ഫ്, റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ മു​സ്ലീ​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സ​യി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ആ​ർ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​രു​തോ​ങ്ക​ര: മ​രു​തോ​ങ്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ ധ​ർ​ണ കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​വി​നോ​ദ​ൻ, തോ​മ​സ് കൈ​ത​ക്കു​ളം, വി.​ടി. ലി​നീ​ഷ്, ജീ​വ​ൻ​സ് പ്ര​കാ​ശ്, ജോ ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പൊ​ക്ക​ൻ തെ​യ്യ​മ്പാ​ടി, ജോ​യി ചീ​ര​മ​റ്റം, ശ്രീ​ധ​ര​ൻ, ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി‌​സി അം​ഗം കെ.​ടി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത് മെം​ബ​ർ ത്രേ​സ്യാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പ​ഞ്ചാ​യ​ത്തു അംഗം ബീ​ന അ​ല​ക്ക​ൽ, സു​കു​മാ​ര​ൻ, കെ​എ​സ് യു ​പ്ര​സി​ഡ​ന്‍റ് സി​റി​ൽ, ക​ല്ലേ​രി ച​ന്ദ്ര​ൻ, കെ.​ജെ. ബാ​ബു, റീ​ജ മു​ണ്ട​ക്കു​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട് : യു​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്. ഹ​മീ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, അംഗങ്ങളായ ബി​ജു മാ​ണി, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് വെ​ളി​യ​ത്ത്, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, പി.​ജെ. പോ​ൾ, ഒ.​എ​സ്. അ​സീ​സ്, ജോ​സ് ചെ​റു​ക്കാ​വി​ൽ, ബി​നു കോ​ത​മ്പ​നാ​നി, അ​ലി പു​തു​ശേ​രി, ഷാ​ജു കാ​ര​ക്ക​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
താ​മ​ര​ശേ​രി: സ്വ​ര്‍​ണം ക​ട​ത്തു കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​ന്ത്രി രാ​ജി​വയ്​ക്കു​ക, കോ വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി താ​മ​ര​ശേ​രി​യി​ല്‍ ന​ട​ത്തിയ ധ​ര്‍​ണ മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി, ന​വാ​സ് ഈ​ര്‍​പ്പോ​ണ, പി. ​ഹാ​ഫി​സ് റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ ​പൈ​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ ബോ​സ് ജേ​ക്ക​ബ്, കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, റോ​ബ​ർ​ട്ട് നെ​ല്ലി​യ്ക്ക​ത്തെ​രു​വി​ൽ, കോ​യ പു​തു​വ​യ​ലി​ൽ, സോ​മി വെ​ട്ടു​കാ​ട്ടി​ൽ, സാ​ജു പൊ​ട്ട​നാ​നി, മാ​ത്യു കു​ന്നും​പു​റ​ത്ത്, അ​റ​ഫി കാ​ട്ടി​പ്പ​രു​ത്തി പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
കു​ട​ര​ഞ്ഞി: സ്വ​ർ​ണ​ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് കു​ട​ര​ഞ്ഞി​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ടി. അ​ഷ്റ​ഫ്, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ഫ്രാ​ൻ​സീ​സ്, കെ.​വി. ജോ​ർ​ജ്, ഷി​ബു തോ​ട്ട​ത്തി​ൽ, എ​ൻ.​ഐ. അ​ബ്ദു​ൾ സു​ബ്ബാ​ർ, പി.​എം. മു​ഹ​മ്മ​ദ്കു​ട്ടി, എം. ​റ​ഷീ​ദ് മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ഈ​ങ്ങാ​പ്പു​യ​ഴി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ഹു​സൈ​ന്‍ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു താ​ന്നി​ക്കാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ര്‍​ജ് മ​ങ്ങാ​ട്ടി​ല്‍, ഷാ​ഫി വ​ള​ഞ്ഞ​പാ​റ, രാ​ജേ​ഷ് ജോ​സ്, ഒ​ത​യോ​ത്ത് അ​ഷ്‌​റ​ഫ്, കെ.​പി. സു​നീ​ര്‍, ഷ​ഹീ​ര്‍ എ​ര​ഞ്ഞോ​ണ, മേ​ലേ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ന്‍, പി.​എം.​എ റ​ഷീ​ദ്, പി.​കെ. നം​ഷീ​ദ്, കെ.​സി. ശി​ഹാ​ബ്, മു​ത്തു അ​ബ്ദു​സ​ലാം, കെ.​എ. ജോ​ര്‍​ജ്, സ​ണ്ണി പു​ലി​ക്കു​ന്നേ​ല്‍, സ​ലോ​മി സ​ലീം, ബീ​ന ത​ങ്ക​ച്ച​ന്‍, പി.​കെ. സ​ലാം, എം.​കെ. ജാ​സി​ല്‍, ഷി​ജു ഐ​സ​ക്ക്, വി.​കെ. താ​ജു, സി.​പി. റി​യാ​സ്, ത​ന്‍​സീ​ര്‍, അ​ഫ്‌​സ​ല്‍ മാ​നു, ശം​നാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റിനടത്തിയ പ്ര​തി​ഷേ​ധ പ്ര​ക​ട​നത്തിന് ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, വി.​എ.​പി. മ​ണി ഇ​ട​ത്തു​വീ​ട്ടി​ൽ, സി​ബു തോ​ട്ട​ത്തി​ൽ, മു​ഹ​മ്മ​ദ് പാ​തി പ​റ​മ്പി​ൽ, അ​രു​ൺ ക​ല്ലി​ടു​ക്കി​ൽ, ഷാ​ജി പൊ​ന്ന​മ്പ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.