കൂ​രാ​ച്ചു​ണ്ടി​ൽ രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 4, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വീ​ക​രി​ച്ച രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഹാ​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, മെ​മ്പ​ർ​മാ​രാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, സ​രീ​ഷ് ഹ​രി​ദാ​സ്, റം​ല മ​ജീ​ദ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ത്കു​മാ​ർ, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഞ്ച് ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.