കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Thursday, August 6, 2020 10:35 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ടൗ​ണി​ലെ പെ​ട്രാ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രി​ക്കെ മ​രി​ച്ചു. ന​ടേ​രി കാ​വും വ​ട്ടം തെ​റ്റി​ക്കു​ന്ന് ക​ഴു​ത്ത് വെ​ട്ടി​ക്ക​ണ്ടി അ​നീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. കു​ടെ യാ​ത്ര ചെ​യ്തി​രു​ന്ന ഭാ​ര്യ ബ​വി​ന​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​നീ​ഷ് മ​രി​ച്ച​ത്. ചാ​ത്തു​ക്കു​ട്ടി​യു​ടെ​യും ചി​രു​ത​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. മ​ക്ക​ള്‍: അ​മ​യ, ശി​വ​ന്യ. ഇ​രു​വ​രും കാ​വും വ​ട്ടം യു​പി.​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ .സ​ഹോ​ദ​ര​ങ്ങ​ള്‍ : വി​നീ​ത, അ​നി​ത. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് വീ​ട്ട് പ​റ​മ്പി​ല്‍ സം​സ്‌​ക​രി​ച്ചു.