ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ അ​നു​സ്മ​ര​ണം ​ പ്രാ​ർ​ഥനാ​ദി​ന​മാ​യി ആ​ച​രി​ക്കും
Tuesday, August 11, 2020 11:31 PM IST
കൂ​രാ​ച്ചു​ണ്ട്: ല​ഹ​രി​യ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ച് കേ​ര​ള​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​മാ​യ 17ന് ​പ്രാ​ർ​ഥനാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കീ​ഴി​ൽ പു​രോ​ഹി​ത​നാ​യി​രു​ന്ന ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ചെ​യ​ർ​മാ​ൻ, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ, മ​ല​യോ​ര ക​ർ​ഷ​ക ര​ക്ഷാ സ​മി​തി ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഒ​ട്ട​ന​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും അ​റ​സ്റ്റ്, ജ​യി​ൽ​വാ​സം എ​ന്നി​വ വ​രി​ച്ചി​ട്ടു​ണ്ട്. ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​യ്യാ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്രൊ​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ, കു​ര്യ​ൻ ചെ​മ്പ​നാ​നി, പ​പ്പ​ൻ ക​ന്നാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.