400 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Thursday, August 13, 2020 11:40 PM IST
നാ​ദാ​പു​രം: ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ആ​യോ​ട് മ​ല​യോ​ര​ത്ത് വ​ട​ക​ര എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 400 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വ​ട​ക​ര എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ഷി​ജി​ല്‍ കു​മാ​റി​ന്‍റെ നേ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​ക്‌​സൈ​സ് സം​ഘം മ​ല​യോ​ര​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​ക്കി പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് വച്ച നി​ലി​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍ സി​ഇ​ഒ​മാ​രാ​യ കെ.​കെ. ജ​യ​ന്‍, സി.​വി. സ​ന്ദീ​പ് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ണം പ്ര​മാ​ണി​ച്ച് മേ​ഖ​ല​യി​ല്‍ വ്യാ​ജ മ​ദ്യ​ത്തി​നും മാ​ഹി​യി​ല്‍ നി​ന്നു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​മാ​യി കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച​താ​യും 24 മ​ണി​ക്കൂ​റും മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.