ദു​രി​താ​ശ്വാ​സ​ഫ​ണ്ട് അ​നു​വ​ദി​ക്ക​ണമെന്ന്
Friday, August 14, 2020 11:10 PM IST
കു​റ്റ്യാ​ടി: ഈ ​വ​ർ​ഷ​ത്തെ മ​ഴ​ക്കെ​ടു​തി മൂ​ലം പു​ര​യി​ട​വും കൃ​ഷി​യി​ട​വും ഭാ​ഗി​ക​മാ​യോ പൂ​ർ​ണ്ണ​മാ​യോ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സം എ​ത്തി​ക്ക​ണ​മെ​ന്ന് ന​മ്പ്യ​ത്താം​കു​ണ്ട് 16 വാ​ർ​ഡ് മു​സ്ലിം ലീ​ഗ് ക​മ്മ​റ്റി സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ടി.​പി.​എം. ത​ങ്ങ​ളു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ നാ​ദാ​പു​രം മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി​എം.​പി.​ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണമെന്ന്

താ​മ​ര​ശേ​രി: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​സ്ഥി​തി ലോ​ല നി​യ​മം മ​ല​യോ​ര മേ​ഖ​ല​യി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ചാ​ല്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് മ​ല​യോ​ര ക​ര്‍​ഷ​ക​രാ​ണെ​ന്ന് കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് ക​മ്മി​റ്റി.​പ​രി​സ്ഥി​തി ലോ​ല നിയ​മം മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ല. ക​രി​നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പി​ച്ച് സ്വ​ന്തം മ​ണ്ണി​ല്‍ ജീ​വി​ക്കാ​നു​ള്ള പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​ന്‍റെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഭൂ​ഷ​ണ​മ​ല്ല. യോ​ഗം ക​ണ്‍​വീ​ന​ര്‍ ടി.​സി.​വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ പി.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ ക​രീം പു​തു​പ്പാ​ടി, കെ.​കെ. അ​പ്പു​ക്കു​ട്ടി, എ​ന്‍. ര​വി, എ​ന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.