യുവാവിനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 20, 2020 10:38 PM IST
താ​മ​ര​ശേ​രി: യു​വാ​വി​നെ വീ​ടി​ന് സ​മീ​പം ഇ​ട​വ​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ങ്കം ക​മ്മ​ട്ടി​യേ​രി​ക്കു​ന്നു​മ്മ​ൽ താ​മ​സി​ക്കു​ന്ന ആ​ന​പ്പാ​റ​ക്ക​ൽ ലി​നേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ഹെ​ൽ​മെ​റ്റും റെ​യി​ൻ കോ​ട്ടും ധ​രി​ച്ച് നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ- മീ​നാ​ക്ഷി ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​യ ലി​നേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​നു​രാ​ജ്, അ​രു​ണ്‍, അ​പ​ർ​ണ. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.