കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലു​ക​ളി​ലെ വി​വാ​ദവ്യ​വ​സ്ഥ​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Wednesday, September 23, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​ത്ത​ര,ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് അ​ങ്ങേ​യ​റ്റം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലു​ക​ളി​ലെ ജ​ന​ദ്രോ​ഹ വ്യ​വ​സ്ഥ​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജോസഫ് വിഭാഗം ​സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി. ​സി.​ചാ​ണ്ടി."ഒ​രു രാ​ജ്യം ഒ​രു ക​ര്‍​ഷ​ക വി​പ​ണി' എ​ന്ന ആ​ശ​യ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ര്‍​പ​റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ച്ചു കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു,‌ടി.​കെ.​അ​തി​യ​ത്ത്, സി.​സി.​തോ​മ​സ്, സ​ലീം കൊ​ട്ടൂ​ളി, അ​ഡ്വ.​റോ​യി ക​ട്ട​ക്ക​യം, ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍, ജോ ​സെ​ബാ​സ്റ്റ്യ​ന്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, അ​ഭി​ലാ​ഷ് പാ​ലാ​ഞ്ചേ​രി, പി.​വി. മു​ജീ​ബ്‌​റ​ഹ്‌​മാ​ന്‍​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.