കു​ഴി​ക​ൾ അ​പ​ക​ടം വ​രു​ത്തു​ന്നു
Wednesday, September 23, 2020 11:14 PM IST
കു​റ്റ്യാ​ടി: നാ​ദാ​പു​രം - കു​റ്റ്യാ​ടി സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ൾ അ​പ​ക​ടം വ​രു​ത്തു​ന്നു. അ​മി​ത പാ​ത​യു​ടെ ഇ​രു​വ​ശ​വു​മു​ള്ള ആ​ണി​ച്ചാ​ലു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ന്ന​തും അ​പ​ക​ടം വ​രു​ത്തു​ന്നു​ണ്ട്.​വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.