ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, October 18, 2020 10:08 PM IST
കോഴിക്കോട്:  പേ​രേ​ത്ത​റ സി​ബി സി​റി​യ​ക്കി​ന്‍റെ (ടി​സി​എ​സ്) മ​ക​ൻ അ​ല​ൻ സി​ബി (20) കു​റ്റി​ക്കാ​ട്ടു​ർ വ​ച്ചു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ പു​ളി​ച്ചു​മാ​വി​ൽ ബെ​ൻ​സി (നേ​ഴ്സി​ങ്ങ് സൂ​പ്ര​ണ്ട്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്).​സ​ഹോ​ദ​രി: ആ​ഡ്‌​ലി​ൻ (സി​എം ഐ ​പ​ബ്ലി​ക്‌ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി).