എ​ഫ്എ​ൽ​ടി​സിയു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തുമെന്ന്
Wednesday, October 21, 2020 11:17 PM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും,നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്താ​ൻ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് തി​രു​വ​മ്പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു വ​രു​ന്ന​തി​നാ​ൽ നി​ല​വി​ലു​ള്ള കോ​വി​ഡ് എ​ഫ്എ​ൽ​ടി​സി യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി വാ​ർ​ഡു​ക​ളി​ൽ 20 മു​ത​ൽ 30 വീ​ടു​ക​ൾ ചേ​ർ​ന്നു​ള്ള ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ആ​ർ​ആ​ർ​ടി ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നും നി​ർ​ദ്ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഓ​ഫീ​സി​ലെ​ത്തി​യ സ​ബ് ക​ള​ക്ട​റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ജെ.​എ​സ്. ര​ഞ്ജി​നി, വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. ഗോ​പാ​ല​ൻ, ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ഡി​നേ​റ്റ​ർ പി.​ജെ. ജി​ബി​ൻ, ആ​ർ​ആ​ർ​ടി ക്യാ​പ്റ്റ​ൻ​ പി.​സി. മെ​വി​ൻ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു.