വ​നി​ത കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 21, 2020 11:19 PM IST
പേ​രാ​മ്പ്ര : കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തും പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തി​ക​രി​ച്ച വ​നി​ത കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 10.5 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് ഏ​ല്ലാം സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി ഈ ​കെ​ട്ടി​ടം പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കൂ​ത്താ​ളി പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​സി സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പിഎ​സ്‌സി ​ച​ട്ട​ഭേ​ദ​ഗ​തി​ ധീ​ര​മാ​യ
തീ​രു​മാ​നമെന്ന്

കോ​ഴി​ക്കോ​ട് : മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ന് പ​ത്ത് ശ​ത​മാ​നം​സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് പി ​എ​സ് സി ​ച​ട്ട​ഭേ​ദ​ഗ​തി​ക്ക് ധീ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ നേ​തൃ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ സ​ഫ​ല​മാ​യ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് തോ​ണി​പ്പാ​റ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പു​ത​ക്കു​ഴി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ , എ​ൻ.​വി. ബാ​ബു​രാ​ജ്, റോ​യി മു​രി​ക്കോ​ലി​ൽ , സു​രേ​ന്ദ്ര​ൻ പാ​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു