കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, October 22, 2020 10:59 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.​കൂ​രാ​ച്ചു​ണ്ട് പൂ​വ്വ​ത്തും​ചോ​ല​യി​ലെ വാ​ളൂ​ര്‍​കു​ള​ങ്ങ​ര വെ​ള്ള​ന്‍ (80) ആ​ണ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.​

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​ന്‍​പ് മൊ​ട​ക്ക​ല്ലൂ​ര്‍ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ രോ​ഗം മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ള്‍: ഷി​നോ​ദ് കു​മാ​ര്‍ ,ഷി​ജി​ത്ത് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: മി​നി, സ​ബി​ല.