പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​രു​ത്‌: കെ​എ​ച്ച്എ​സ്ടി​യു
Monday, October 26, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ തീ​യ്യ​തി അ​ടി​യ​ന്തി​ര​മാ​യി നീ​ട്ട​ണ​മെ​ന്ന് കെ​എ​ച്ച്എ​സ്ടി​യു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​താ പി​താ​ക്ക​ൾ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹ​പൂ​ർ​വം സ്‌​കോ​ള​ർ​ഷി​പ്പ്, ഭി​ന്ന ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്, വ​രു​മാ​നം കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്, ന്യൂ​ന പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ബീ​ഗം ഹ​സ്ര​ത് മ​ഹ​ൽ സ്കോ​ള​ർ​ഷി​പ്, എ​സ്എ​സ്എ​ൽ​സി​ക്ക് സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജോ​സ​ഫ്‌ മു​ണ്ട​ശേ​രി സ്കോ​ള​ർ​ഷി​പ്പ് തു​ട​ങ്ങി​യ​വ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം ഒ​ക്ടോ​ബ​ർ 31 ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.
പ്ല​സ് വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഇ​തു വ​രെ പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ അ​ർ​ഹ​ത​യു​ള്ള പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​യേ​ക്കും സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ന്ന​തി​നാ​ൽ സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ്യ​തി അ​ടി​യ​ന്തി​ര​മാ​യി നീ​ട്ട​ണ​മെ​ന്ന് കെ​എ​ച്ച്എ​സ്ടി​യു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​എം. മു​സ്ത​ഫ, നി​സാ​ർ ചേ​ലേ​രി, കെ.​കെ. ആ​ലി​ക്കു​ട്ടി, അ​ൻ​വ​ർ അ​ടു​ക്ക​ത്ത്, ഷ​മീം അ​ഹ​മ്മ​ദ്‌, ആ​ർ.​കെ. ഷാ​ഫി എ​ന്നി​വ​ർ ‌പ്ര​സം​ഗി​ച്ചു.