കേ​ര​ള​ത്തി​ൽ ക​മ്മീഷ​ൻ വാ​ങ്ങു​ന്ന വി​ക​സ​നം മാ​ത്രം: കെ.മു​ര​ളീ​ധ​ര​ൻ എം​പി
Tuesday, November 24, 2020 11:22 PM IST
പേ​രാ​ന്പ്ര: എ​ൽഡിഎ​ഫ് ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ൽ ക​മ്മി​ഷ​ൻ വാ​ങ്ങു​ന്ന വി​ക​സ​നം മാ​ത്ര​മാ​ണ് ന​ട​ന്നെ​ത​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ മു​ക്ക​ള്ളി​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​ഫോ​ണും ലൈ​ഫു​മെ​ല്ലാം ക​മ്മി​ഷ​ൻ കൈ​പ്പ​റ്റി​യ പ​ദ്ധ​തി​ക​ളാ​ണ്. കെ. ​റെ​യി​ൽ പ​ദ്ധ​തി​യും വ​ൻ ക​മ്മി​ഷ​ൻ സ്വ​പ്നം ക​ണ്ടാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി സാ​റാ​മ്മ​യി​ലെ അ​ടൂ​ർ​ഭാ​സി​യു​ടെ ക​ഥാ​പാ​ത്രം പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക. എ​ന്നാ​ൽ യാ​ഥാ​ർ​ത്ഥ്യ ബോ​ധം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​മു​ന്ന​ണി എ. ​വി​ജ​യ​രാ​ഘ​വ​നെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​വ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എ ജോ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​തു​കാ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം ജോ​ർ​ജ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ തോ​മ​സ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​സം​ഗി​ച്ചു.