കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, November 25, 2020 5:53 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൈ​ത​പൊ​യി​ല്‍ പ​ന​ങ്കാ​യി സെ​യ്ദ്(72) ആ​ണ് മ​രി​ച്ച​ത്.​നാ​ല് ദി​വ​സം മു​മ്പാ​ണ് ക​ടു​ത്ത പ​നി​യും ചു​മ​യും പി​ടി​പെ​ട്ട് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ​യും കോ​വി​ഡും ബാ​ധി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.​

പ​രേ​ത​രാ​യ അ​മ്മ​ദ്-​ബീ​ക്കു​ട്ടി ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ ആ​ണ്. ഭാ​ര്യ: ഇ​മ്പി​ച്ചി ആ​യി​ഷ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ശി​ഹാ​ബ് (ബ​ദ​റു), മു​ഹ​മ്മ​ദ് റാ​ഫി, സ​ക്കീ​ന, ഹ​ഫ്‌​സ​ത്ത് മ​രു​മ​ക്ക​ള്‍: സീ​ന​ത്ത്, സൗ​ദ, ഹു​സൈ​ന്‍, അ​ബ്ദു​ല്‍ സ​ലാം .