അ​ജ്ഞാ​ത​ർ മ​രി​ച്ച നി​ല​യി​ൽ
Tuesday, December 1, 2020 9:57 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് അ​ജ്ഞാ​ത​ർ മ​രി​ച്ച നി​ല​യി​ൽ. ബീ​ച്ച്, ക​നോ​ലി ക​നാ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബീ​ച്ചി​ൽ ല​യ​ൺ​സ് പാ​ർ​ക്കി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. മൃ​ത​ദേ​ഹം ക​ണ്ട​താ​യി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ക​നോ​ലി ക​നാ​ലി​ൽ സ​രോ​വ​രം ഭാ​ഗ​ത്തെ ഇ​രു​മ്പു​പാ​ല​ത്തോ​ട് ചേ​ർ​ന്ന് വെ​ള്ള​ത്തി​ൽ 50 വ​യ​സു​പ്രാ​യ​മു​ള്ള​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ല ക​ര​യി​ലേ​ക്ക് വ​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഫ​യ​ർേ​ഫാ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യ​ണ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്്.