ഐ​ക്യ​ദാ​ർ​ഢ്യ കാ​ന്പ​യി​ൻ
Wednesday, January 13, 2021 12:35 AM IST
മാ​ന​ന്ത​വാ​ടി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. പ്ര​കാ​ശ്, ബാ​ബു കു​റ്റി​ക്കൈ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​ശോ​ക​ൻ സ്വാ​ഗ​ത​വും കെ.​എ​സ്. ബാ​ബു പ​ന​മ​രം ന​ന്ദി​യും പ​റ​ഞ്ഞു.