Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുറുക്കൻമൂല ഉൗരുസമിതിയുടെ പണപ്പിരിവിനെച്ചൊല്ലി വിവാദം
Thursday, January 14, 2021 12:21 AM IST
കൽപ്പറ്റ: മാനന്തവാടി കുറുക്കൻമൂല ഉൗരുസമിതി അടുത്തിടെ പയ്യന്പള്ളിയിൽ നടത്തിയ പണപ്പിരിവിനെച്ചൊല്ലി വിവാദം. പിരിവുമായി ബന്ധപ്പെട്ടു പയ്യന്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുത്തതാണ് വിവാദത്തിനു ആധാരം. കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ മറവിൽ ആദിവാസികളെ ഉപയോഗിച്ചു പി.പി. ഷാന്റോലാൽ എന്നയാൾ പണപ്പിരിവ് നടത്തുന്നുവെന്നാണ് സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയിൽ. കളപ്പുര കോളനി സമരസഹായസമിതി കണ്‍വീനറും പോരാട്ടം സംസ്ഥാന കൗണ്‍സിൽ ജനറൽ കണ്‍വീനറുമാണ് ഷാന്റോലാൽ.
പരാതി അടിസ്ഥാനരഹിതമാണെന്ന വാദവുമായി ഷാന്േറാലാലും ശോഭയുടെ കുടുംബാംഗങ്ങളും ഉൗരുസമിതി ഭാരവാഹികളും ഇന്നലെ രംഗത്തുവന്നു. പരാതിക്കും കേസിനും പിന്നിൽ ഗൂഢ താത്പര്യങ്ങളാണെന്നു ഷാന്റോലാൽ, ഉൗരുസമിതി കണ്‍വീനർ കെ.ജെ. സിന്ധു, ശോഭയുടെ അമ്മ അമ്മിണി, സഹോദരങ്ങളായ ശാന്ത, ഷീബ എന്നിവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പിരിച്ചെടുത്ത പണം പോരാട്ടം ഉൾപ്പെടെ ഒരു സംഘടനയ്ക്കും നൽകിയിട്ടില്ലെന്നും പിരിവിനു ആരും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഉൗരുസമിതി കണ്‍വീനർ പറഞ്ഞു.
ശോഭയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യവുമായി കളപ്പുര കോളനിയിൽ അനിശ്ചിതകാല സമരം നടത്തുന്ന ഉൗരുസമിതിക്കു നോട്ടീസ് അച്ചടി, ഫ്ളക്സ് സ്ഥാപിക്കൽ, ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടു ബാധ്യതയുണ്ട്. ഇതു വീട്ടുന്നതിനു പണം കണ്ടെത്തുന്നതിനാണ് പയ്യന്പള്ളിയിൽ പിരിവ് നടത്തിയത്. വ്യാപാരികളടക്കം സഹകരിച്ച പിരിവിൽ 2,060 രൂപയാണ് ലഭിച്ചത്. ഇതിൽ ചായകുടിച്ചതിനും കന്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വന്നുമടങ്ങിയതിനുമുള്ള ചെലവ് ഒഴികെ തുക ഉൗരുസമിതിയുടെ കൈവശമുണ്ട്. ശോഭയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഉദ്യോഗസ്ഥർ വിളിപ്പിച്ചതനുസരിച്ചാണ് കളപ്പുര കോളനിയിലുള്ളർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. പിരിവുമായി ബന്ധപ്പെട്ട പരാതി യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നും ഉരുസമിതി കണ്‍വീനർ പറഞ്ഞു.
വ്യാജപ്പരാതിയിൽ തനിക്കെതിരെ പോലീസ് കേസെടുത്തതു അന്യായമാണെന്നു ഷാന്റോലാൽ പറഞ്ഞു. പോരാട്ടം നേതാവെന്ന നിലയിൽ മുന്‍പ് പണപ്പിരിവു നടത്തിയപ്പോഴൊന്നും ആക്ഷേപം ഉന്നയിക്കാതിരുന്നവർ കളപ്പുര ഉൗരുസമിതി നടത്തിയ പിരിവുമായി ബന്ധപ്പെട്ടു പരാതി ഉന്നയിച്ചതിനും പോലീസ് കേസെടുത്തതിനും പിന്നിൽ കള്ളക്കളികളുണ്ട്. ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സമഗ്രതയോടെ അന്വേഷിക്കാൻ ലോക്കൽ പോലീസ് തയാറാകാതിരുന്ന സാഹചര്യത്തിലാണ് ഉൗരുസമിതി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. ഈ സമരത്തെ പോരാട്ടം മാത്രമല്ല, മറ്റു സംഘടനകളും പിന്തുണയ്ക്കുന്നുണ്ട്. സമരസഹായ സമിതിയുടെ ഇടപെടലുകൾ കളപ്പുര കോളനിവാസികളെ സാമൂഹിക വിരുദ്ധരുടെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിനു ഒരളവോളം സഹായകമായിട്ടുണ്ട്. ശോഭയുടെ അമ്മജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴിയൊരുക്കിയത്. ഉൗരുസമിതിയുടെയും സമരസഹായ സമിതിയുടെയും നേതൃത്വത്തിലാണ് ശോഭയുടെ മാതാാവ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതെന്നും ഷാന്റോലാൽ പറഞ്ഞു.
കളപ്പുര കോളനിക്കടുത്തുള്ള സ്വകാര്യ വയലിലെ വൈദ്യുത വേലിയിൽനിന്നു ഷോക്കേറ്റതാണ് ശോഭയുടെ മരണകാരണമെന്ന ലോക്കൽ പോലീസ് നിലപാട് വിശ്വസനീയമല്ലെന്നു അമ്മ അമ്മിണി പറഞ്ഞു. 2020 ഫെബ്രുവരി രണ്ടിനുരാത്രി സമീപവാസി ഫോണിൽ വിളിച്ചതനുസരിച്ചാണ് ശോഭ വീടിനു പുറത്തുപോയത്. പിറ്റേന്നു പുലർച്ചെയാണ് മരിച്ചനിലയിൽ വയലിൽ കണ്ടെത്തിയത്.
ഷോക്കേറ്റതാണ് ശോഭയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. മരണത്തിനു മുന്‍പു ശോഭ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്നും മദ്യപിച്ചതായും റിപ്പോർട്ടിലുണ്ട്. ശോഭയെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നു ഇറക്കിയ ആൾ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും ആരാണ്് മദ്യം നൽകിയതെന്നും വ്യക്തമാകണം. കുരവക്കണ്ടത്തിൽ കിടന്നിരുന്ന ശോഭയുടെ ജഡത്തിന്റെ കാലിലോ ചെരിപ്പുകളിലോ ചെളി പുരണ്ടിരുന്നില്ല. ജഡം കിടന്നിടത്തു മരണവെപ്രാളത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇതു ശോഭയുടെ ജഡം ആരോ വയലിൽ കൊണ്ടിടുകയായിരുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണെന്നും അമ്മിണി പറഞ്ഞു.
വ്യാജ ഏറ്റുമുട്ടൽ കൊലയ്ക്കു നഷ്ടപരിഹാരം: സ്വാഗതം ചെയ്യുന്നതായി ബന്ധുക്കൾ
കൽപ്പറ്റ: തിരുനെല്ലി വനത്തിലെ കൂന്പാരക്കൂനിയിൽ 1970 ഫെബ്രുവരി 18നു പോലീസ് വെടിവച്ചുകൊന്ന വെള്ളമുണ്ട ഒഴുക്കൻമൂല അര
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം: റെയിൽ വേലി നാടിന് സമർപ്പിച്ചു
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യജീവികൾ നാട്ടിലിറങ്ങു
ബഡ്സ് സ്കൂൾ നവീകരണം പൂർത്തിയായി
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ബഡ്സ് സ്കൂൾ നവീകരണം പൂർത്തിയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹി
സർക്കാരിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കാൻ തയാറാകണം: കെ.എൽ. പൗലോസ്
പുൽപ്പള്ളി: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിക്കുന്ന സിപിഎമ്മുകാർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഓരോ ദിവസവുമുണ്ടാക്ക
വയനാട്ടിൽ വിദേശ കീടത്തിന്റെ ആക്രമണം സ്ഥിരീകരിച്ചു
കൽപ്പറ്റ: പട്ടാളപ്പുഴുവിന്റെ ഗണത്തിൽപ്പെട്ട ശത്രുകീടത്തിന്റെ ആക്രമണം വയനാട്ടിൽ സ്ഥിരീകരിച്ചു. ജില്ലയിൽ ബത്തേരി,
121 പേർക്കുകൂടി കോവിഡ്; 86 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 121 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 86 പേർ രോ
കബനി പ്രോജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് ഇടതു സർക്കാരിന്റെ വഞ്ചനയെന്ന്
കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രോജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി പതി
വണ്‍ ഇന്ത്യ വണ്‍ പെൻഷൻ കണ്വൻഷൻ നടത്തി
പുൽപ്പള്ളി: വണ്‍ ഇന്ത്യ വണ്‍ പെൻഷൻ പുൽപ്പള്ളി പഞ്ചായത്ത് കണ്‍വൻഷനും പ്രധിക്ഷേധറാലിയും നടത്തി. പെട്രോൾ, ഡീസൽ എന്നിവ
ആഴക്കടൽ മത്സ്യബന്ധനം: കരാർ വിവരം ചെന്നിത്തലയ്ക്കു നേരത്തേ അറിയാമായിരുന്നുവെന്ന് കെ. സുരേന്ദ്രൻ
സുൽത്താൻ ബത്തേരി: ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാർ വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരത്
പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ അദാലത്ത്: 65 പരാതികൾ തീർപ്പാക്കി
കൽപ്പറ്റ: സംസ്ഥാന പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 65 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർ
ജില്ലാ പഞ്ചായത്ത് വിസിറ്റ് വയനാട് പദ്ധതി നടപ്പിലാക്കുന്നു
കൽപ്പറ്റ: വിനോദസഞ്ചാര വികസനത്തിനു ജില്ലാ പഞ്ചായത്ത് വിസിറ്റ് വയനാട് പദ്ധതി നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്ര
ആദ്യഘട്ട കാപ്പിക്കുരു സംഭരണ ചുമതല ബ്രഹ്മഗിരിക്ക്
കൽപ്പറ്റ: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച താങ്ങുവില നൽകി കാപ്പിക്കുരു സംഭരിക്കുന്നതിന്റെ ആദ്യഘട്ട ചുമതല ബ്രഹ്
കർഷക ദന്പതികളെ ആദരിച്ചു
പുൽപ്പള്ളി: കാർഷിക പ്രതിസന്ധിയും കൃഷിനാശവും വരൾച്ചയും അതീജീവിച്ച് കൃഷിയിടത്തിൽ ബഹു വിളകൃഷിയിറക്കി നുറുമേനി വിളയ
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു പദവി തിരികെ നൽകാത്തതു വിവാദമായി
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു പദവി തിരികെ നൽകാത്തതു വിവാദമായി. മൂപ്പൈ
പ്രോജക്ട് വിഷൻ നിർമിച്ച രണ്ടു വീടുകൾ കൈമാറി
കൽപ്പറ്റ: ബംഗളൂരു പ്രോജക്ട് വിഷൻ പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച രണ്ടു വീടുകൾ ഗുണഭോക്തൃകുടും
പെട്രോളിലും ഡീസലിലും എഥനോൾ കലർത്തിയും ഓയിൽ കന്പനികളുടെ കൊള്ള
കൽപ്പറ്റ: പെട്രോളിലും ഡീസലിലും എഥനോൾ കലർത്തിലും ഓയിൽ കന്പനികൾ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. 10 ശതമാനം എഥനോ
ബോധവത്കരണ വെബിനാർ
കൽപ്പറ്റ: ജില്ലാ വെറ്ററിനറി കേന്ദ്രം മൃഗക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണ വെബിനാർ സംഘടിപ്പിക്കുന്നു. പ
മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു
മേപ്പാടി: മഹാത്മ ഗാന്ധിയുടെ 150 ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി പ്
ഇ മെയിൽ കാന്പയിൻ തുടങ്ങി
മാനന്തവാടി: വയനാട് വന്യജീവി സങ്കേതം പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കെസിവൈഎം മാ
കിസാൻ കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന്
കൽപ്പറ്റ: രാഹുൽഗാന്ധി നയിച്ച ട്രാക്ടർ റാലിയിൽ കിസാൻ കോണ്‍ഗ്രസിനെ അവഗണിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു യു
റോഡ് അടച്ചു: ആളനക്കമില്ലാതെ പഴശി കുടീരം
മാനന്തവാടി: ജില്ലാ ആശുപത്രി കെട്ടിട നിർമാണത്തിന്റെ പേരിൽ റോഡ് അടച്ചതിനെതുടർന്ന് സഞ്ചാരികൾ ഇല്ലാതെ പഴശി കുടീരം ആ
യാത്രയയപ്പ് നൽകി
കോട്ടത്തറ: വാളൽ യുപി സ്കൂളിൽ യാത്രയയപ്പു സമ്മേളനം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്ത. പിടിഎ പ്രസിഡന്റ് ജോസ് ഞാറ
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാർ നടപടി: യാത്രക്കാർ ദുരിതത്തിൽ
മാനന്തവാടി: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന കാരണംപറഞ്ഞ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ
കടമാൻതോടിനോടു ചേർന്ന സ്ഥലത്ത് ശില സ്ഥാപിച്ചത് ജനങ്ങളെ ആശങ്കയിലാക്കി
പുൽപ്പള്ളി: പഞ്ചായത്തിലെ ആനപ്പാറ ചില്ലിംഗ് പ്ലാന്റിനോട് ചേർന്ന് കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ശില സ്ഥാപിച്ചത് പ്രദേശത്ത
ജില്ലയിൽ 131 പേർക്കുകൂടി കോവിഡ്: 168 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 131 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 168 പേ
പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് അട്ടപ
തേങ്ങ വില വർധന: കർഷകർക്ക് പ്രതീക്ഷയേകുന്നു
പുൽപ്പള്ളി: നാളികേരവിലവർധനവ് കർഷകർക്ക് പ്രതീക്ഷയേകുന്നു. വില ഉയർന്നതോടെ വെളിച്ചെണ്ണ വിലയും കുതിച്ചുയരുകയാണ്.
ബ്രഹ്മഗിരി ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മീനങ്ങാടി പാതിരിപ്പാലത്തെ ബ്രഹ്മഗിരി ട്രെയിനിംഗ് സെന്റർ ക്ഷീരവികസന ഡയറക്ടർ മിനി രവീന്ദ്രദാസ് ഉദ്ഘാടനം
വ്യാപാരികൾ പണിമുടക്കി: മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ തൊഴിലുടമ വിരുദ്ധ നിലപാടിലും മുനിസിപ്പൽ, പഞ്ചായത്ത് ലൈസൻസ് ഫീസ് വൻതോ
കെസിവൈഎം മലയോര സംരക്ഷണയാത്രയ്ക്കു സ്വീകരണം നൽകി
മാനന്തവാടി: ബഫർ സോണ്‍ കരടുവിജ്ഞാപനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ ന
സത്രംകുന്ന്-മൂടക്കൊല്ലി റെയിൽ വേലി ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: വന്യജിവിശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ സത്രംകുന്നു മുതൽ
എൽഡിഎഫ് മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയെയും ഭവനനിർമാണമേഖലയേയും പൂർണമായി അവഗണിച്ചതിൽ പ്രതി
മരം വ്യാപാരികളെയും മില്ലുടമകളെയും ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന്
കൽപ്പറ്റ: ജില്ലയിലെ മൊത്തം മരം വ്യാപാരികളെയും ഈർച്ച മില്ലുടമകളെയും ദ്രോഹിക്കുന്ന അധികൃതരുടെ നിലപാട് അവസാനിപ്പിക
ഹരിത വീട്, ശുചിത്വ വീട്: ബോധവത്കരണം തുടങ്ങി
കൽപ്പറ്റ: ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുളള ടീൻ ഫോർ ഗ്
സൗജന്യ മൂത്രാശയ രോഗ നിർണയ ക്യാന്പ് നടത്തി
കേണിച്ചിറ: ആസ്റ്റർ വയനാട് സ്പെഷാലിറ്റി ആശുപത്രിയും പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയും സംയുക്തമായി സൗജ
പുൽപ്പള്ളി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പുൽപ്പള്ളി: കാർഷിക മേഖല, കുടിവെള്ളം, ക്ഷീരമേഖല എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പുൽപ്പള്ളി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസി
ജില്ലയിൽ 52 പേർക്കുകൂടി കോവിഡ്: 142 പേർക്കു രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്ന് 52 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 142 പേർ ര
പ്രവേശനത്തിനു ആർടിപിസിആർ പരിശോധനാഫലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കർണാടക മുഖ്യമന്ത്രിക്കു കത്തയച്ചു
കൽപ്പറ്റ: അതിർത്തി കടക്കുന്നതിനു ആർടിപിസിആർ പരിശോധനയിലൂടെ ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്
നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു: മയക്കുവെടിവച്ച് പിടിച്ചത് മറ്റൊരു കടുവയെ
കാട്ടിക്കുളം: കേരള-കർണാടക അതിർത്തിയിലെ കർണാടക ഗ്രാമമായ കുട്ടം മഞ്ചള്ളി ഷെട്ടിഗിരി കാപ്പിത്തോട്ടത്തിൽ രണ്ട് പേരെ കെ
പ്രളയാനന്തര പുനരധിവാസം: പ്രോജക്ട് വിഷൻ നിർമിച്ച രണ്ടു വീടുകളുടെ താക്കോൽദാനം ഇന്ന്
കൽപ്പറ്റ: പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ ബംഗളൂരു പ്രോജക്ട് വിഷൻ ജില്ലയിൽ നിർമിച്ച രണ്ടു വീടുകളുടെ താക്കോൽദാനം
അമ്മ മക്കൾ മുന്നേറ്റ കഴകവുമായി ഡിഎംഡികെ സഖ്യമുണ്ടാക്കും
ഗൂഡല്ലൂർ: അമ്മാ മക്കൾ മുന്നേറ്റ കഴകവുമായി ഡിഎംഡികെ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് ഡിഎംഡികെ സംസ്ഥാന ജോയിന്റ് സെ
കൽപ്പറ്റ നഗരസഭ ബജറ്റ്: എല്ലാവർക്കും പാർപ്പിടവും കുടിവെള്ളവും
കൽപ്പറ്റ: കൽപ്പറ്റ നഗരത്തെ ഗ്രീൻ സിറ്റി ക്ലീൻ സിറ്റി പദ്ധതിയിലൂടെ മാതൃകാ നഗരമാക്കാനും എല്ലാവർക്കും പാർപ്പിടവും കുടി
പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
മുള്ളൻകൊല്ലി: കെസിവൈഎം മാനന്തവാടി രൂപത 2021 പ്രവർത്തന വർഷോദ്ഘാടനവും(എനോഷ്-2021) മാർഗരേഖ പ്രകാശനവും മരക്കടവ് സ
ഉദ്യോഗാർഥികൾക്കായി തൊഴിൽമേള സംഘടിപ്പിക്കും
കൽപ്പറ്റ: കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻസിവിടി/എസ്സിവിടി അംഗീകാരമുളള ഐടിഐകളിൽ നിന്നു
ഉത്സവം 2021 കലാസന്ധ്യയ്ക്ക് തുടക്കമായി
മാനന്തവാടി: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്സവം 2021 കലാസന്‍
മുത്തങ്ങ സംഭവം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ചാസംഗമം നടത്തി
കൽപ്പറ്റ: മുത്തങ്ങ വനത്തിൽ 18 വർഷം മുന്‍പു നടന്ന ഭൂസമരം സംബന്ധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ചാസംഗമം നടത്തി. മുത്
കാർഷിക, ആരോഗ്യ മേഖലകൾക്കു ഉൗന്നൽ നൽകി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കൽപ്പറ്റ: കർഷിക, ആരോഗ്യ, ഭവന നിർമാണ മേഖലകൾക്കു ഉൗന്നൽ നൽകുന്ന വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചു. 4
കമലീസ് സഭയുമായി കൈകോർത്ത് കെസിവൈഎം മാനന്തവാടി രൂപത ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നു
മാനന്തവാടി: കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും മറ്റും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നരെ സഹായിക്കുന്നതിനു കമലീസ്
രാഹുൽഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രാഷ്്ട്രീയ നാടകം: എൽഡിഎഫ്
കൽപ്പറ്റ: രാഹുൽഗാന്ധി എംപി ഇന്നു രാവിലെ തൃക്കൈപ്പറ്റയിൽനിന്നു മുട്ടിലിലേക്കു നയിക്കുന്ന ട്രാക്ടർ റാലി രാഷ്്ട്രീയ നാടക
ആർടിപിസിആർ: കർണാടക സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന്
കൽപ്പറ്റ: കേരളത്തിൽനിന്നു കർണാടകയിലേക്ക് യാത്രചെയ്യുന്നവർക്കു 72 മണിക്കൂർ മുന്‍പ് ആർടിപിസിആർ പരിശോധന നടത്തിയ

Latest News
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘമെത്തി

More from other section
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ജില്ലയിൽ
Thiruvananthapuram
വികസനത്തിനും ഭവന നിർമാണത്തിനും പ്രാധാന്യം നൽകി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
Kollam
സ്പെഷൽ ബാലറ്റിന് യോഗ്യരായത് അരലക്ഷത്തിലധികം പേർ
Pathanamthitta
ജില്ലയിലെ ലൈഫ് ഭവനങ്ങൾക്ക് ഇനിമുതൽ ഇൻഷ്വറൻസ് പരിരക്ഷ
Alappuzha
എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷ മാർച്ച് ഒന്നു മുതൽ
Kottayam
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്ക്
Idukki
ഭക്ഷ്യസുരക്ഷ ലൈസന്‍സ് മേള
Ernakulam
പതാകദിനം ആചരിച്ചു
Thrissur
ജനപ്രതിനിധികൾക്കു വ്യാപാരികളുടെ സ്വീകരണം
Palakkad
കെയുഡബ്ല്യുജെ ജില്ലാ സമ്മേളനം
Malappuram
വധശ്രമക്കേസ് പ്രതി തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കസ്റ്റഡിയില്‍
Kozhikode
പുളിങ്ങോത്ത് ആഴ്ചച്ചന്ത പ്രവർത്തനം തുടങ്ങി
Kannur
റോട്ടറി വൊക്കേഷനൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top