ന്യൂ​ട്രി​കി​റ്റ് വി​ത​ര​ണം ചെ​യ്ത ു
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ഐ​സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, മു​ട്ടി​ൽ, കോ​ട്ട​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ഗു​രു​ത​ര തൂ​ക്ക​ക്കു​റ​വു​ള്ള കു​ട്ടി​ക​ൾ​ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന്യൂ​ട്രി​കി​റ്റ് വി​ത​ര​ണം പ​ദ്ധ​തി​യാ​യ ക​രു​താം ക​രു​ത്ത​രാ​ക്കാം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ നി​ർ​വ​ഹി​ച്ചു.
മു​ട്ടി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ന​സീ​മ മാ​ങ്ങാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ക്ക​റി​യ, സി​ഡി​പി​ഒ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.