പെ​രി​ക്ക​ല്ലൂ​ർ ഗ​വ. സ്കൂ​ളി​ന് ബ​സ് ല​ഭി​ച്ചു
Wednesday, January 20, 2021 12:08 AM IST
പെ​രി​ക്ക​ല്ലൂ​ർ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും പെ​രി​ക്ക​ല്ലൂ​ർ ഗ​വ. സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ബ​സ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. അ​ധ്യാ​പ​ക​നാ​യ വി.​ജെ. റെ​ജി​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. ഷാ​ജി, ഷി​ബു പു​ളി​മൂ​ട്ടി​ൽ, എ.​എ. ജാ​ഫ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​യ്യം​കൊ​ല്ലി ത​ട്ടാ​ൻ​പാ​റ സ്വ​ദേ​ശി ജ്യോ​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ക​മു​ക്, നേ​ന്ത്ര വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​മു​ക് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ച്ചി​ട്ട്് വീ​ടും ത​ക​ർ​ത്തി​ട്ടു​ണ്ട്.