സി​പി​ഐ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, January 21, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: പൂ​താ​ടി, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സി​പി​ഐ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ടീ​ച്ച​ർ ക​ലേ​ഷ് സ​ത്യാ​ല​യം, എ.​പി. കൃ​ഷ്ണ​ൻ, എ​സ്.​ജി. സു​കു​മാ​ര​ൻ, ടി.​സി. ഗോ​പാ​ല​ൻ, ടി.​ജെ. ച​ക്കോ​ച്ച​ൻ, അ​നി​ൽ മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​ടി​ക്കാ​ഴ്ച 28ന്
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള കൂ​ടി​ക്കാ​ഴ്ച്ച 28 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും.
കംപ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ടൈ​പ്പ്റൈ​റ്റിം​ഗ് വൈ​ദ​ഗ്ധ്യ​വും ഉ​ള​ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍. 04936 220202.