255 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 163 പേ​ർ​ക്കു രോ​ഗ​മു​ക്തി
Saturday, January 23, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 255 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 12 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 163 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
നെ​ൻ​മേ​നി-40, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി-28 വീ​തം, തൊ​ണ്ട​ർ​നാ​ട്-22, മു​ട്ടി​ൽ-18, ക​ൽ​പ്പ​റ്റ-16, മേ​പ്പാ​ടി-15, ത​വി​ഞ്ഞാ​ൽ-11, പൊ​ഴു​ത​ന, വൈ​ത്തി​രി-​ഒ​ന്പ​തു​വീ​തം, മീ​ന​ങ്ങാ​ടി-​എ​ട്ട്, പു​ൽ​പ്പ​ള്ളി, വെ​ള്ള​മു​ണ്ട, വെ​ങ്ങ​പ്പ​ള്ളി-​ഏ​ഴ്, പ​ന​മ​രം-​ആ​റ്, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, മൂ​പ്പൈ​നാ​ട്, തി​രു​നെ​ല്ലി-​മൂ​ന്നു​വീ​തം, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, നൂ​ൽ​പ്പു​ഴ, പൂ​താ​ടി, ത​രി​യോ​ട്-​ര​ണ്ടു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ ക​ണ​ക്ക്. ബ​ത്തേ​രി-10, നെ​ൻ​മേ​നി, മാ​ന​ന്ത​വാ​ടി-​നാ​ലു​വീ​തം, ക​ണി​യാ​ന്പ​റ്റ-​മൂ​ന്ന്, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ, പൊ​ഴു​ത​ന-​ര​ണ്ടു​വീ​തം, ത​രി​യോ​ട്, ക​ൽ​പ്പ​റ്റ, എ​ട​വ​ക, വൈ​ത്തി​രി, പ​ന​മ​രം, പൂ​താ​ടി, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, ത​മി​ഴ്നാ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 121 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ൽ ഇ​തു​വ​രെ 21,374 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17,986 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 133 പേ​ർ മ​രി​ച്ചു. 3,255 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 562 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.