മാ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി
Saturday, January 23, 2021 11:48 PM IST
കോ​ട്ട​ത്ത​റ: മാ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മാ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ല​വ​ന​പ്പാ​റ കൊ​ടി​യേ​റ്റി. 31നാ​ണ് സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. യാ​ഥാ​ക്ര​മം വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ല​വ​ന​പ്പാ​റ​യും ഫാ.​സെ​ബി​ൻ പാ​റ​യി​ലും കാ​ർ​മി​ക്വ​ത്വം വ​ഹി​ക്കും. നാ​ളെ മു​ത​ൽ 30 വ​രെ വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ 31നു ​രാ​വി​ലെ ഏ​ഴി​നു ജ​പ​മാ​ല. 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10നു ​ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 11.30നു ​പ്ര​ദ​ക്ഷി​ണം.