എ​ൽ​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​ന സ​മ്മേ​ള​നം: വ​യ​നാ​ട്ടി​ൽ​നി​ന്നു 50 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ 28നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചേ​രു​ന്ന എ​ൽ​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു 50 പേ​ർ പ​ങ്കെ​ടു​ക്കും. എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി ന​യി​ക്കു​ന്ന എ​ൽ​ജെ​ഡി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച പാ​ർ​ട്ടി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി, കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി, മ​റ്റു നേ​താ​ക്ക​ളാ​യ പി.​സി. മാ​ത്യു, എം.​എ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

എ​ൽ​ജെ​ഡി കേ​ര​ള ഘ​ട​കം ജെ​ഡി​എ​സി​ൽ ല​യി​ക്കു​ന്ന​തി​നു ഒ​രു വ​ർ​ഷം മു​ന്പ് തീ​രു​മാ​ന​മാ​യ​താ​ണ്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​ഏ​ബ്ര​ഹാം പി. ​മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പി, വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കോ​ല​ഞ്ചേ​രി, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ അ​പ്പു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജെ​ഡി​എ​സി​ൽ ല​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ല​യ​ന​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ പേ​ർ ജി​ല്ല​യി​ൽ ജെ​ഡി​എ​സി​ൽ എ​ത്തു​മെ​ന്നും വ​ർ​ക്കി​യും മ​റ്റും പ​റ​ഞ്ഞു.