ബാ​ങ്കേ​ഴ്സ് സെ​ൻ​സി​റ്റൈ​സേ​ഷ​ൻ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Saturday, February 27, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: ന​ബാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ബാ​ങ്ക് വ​യ​നാ​ട് സി​പി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടു​ദി​വ​സ​ത്തെ ബാ​ങ്കേ​ഴ്സ് സെ​ൻ​സി​റ്റൈ​സേ​ഷ​ൻ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ബാ​ങ്ക് വ​യ​നാ​ട് സി​പി​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ബാ​ങ്ക് കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​അ​ബ്ദു​ൾ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​എം. ഖ​ദീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ബാ​ങ്ക് വ​യ​നാ​ട് സി​പി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ​സ്. രാ​മ​നാ​ഥ​ൻ, ന​ബാ​ർ​ഡ് എ​ജി​എം വി. ​ജി​ഷ, കേ​ര​ള ബാ​ങ്ക് പാ​ക്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സി.​കെ. വേ​ണു​ഗോ​പാ​ൽ, കേ​ര​ള ബാ​ങ്ക് സീ​നി​യ​ർ​മാ​നേ​ജ​ർ പി.​സി. ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.