അധ്യാപകർക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Monday, March 1, 2021 11:42 PM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ.​ജെ. പോ​ൾ, ടി.​എം. ഡെ​യ്സി, ടി. ​ര​മാ​ദേ​വി, സു​ഹാ​സി​നി കു​നി​യോ​ർ​ത്ത് എ​ന്നി​വ​ർ​ക്ക് പി​ടി​എ യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​കു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ പി.​സി. ചി​ത്ര ഉ​പ​ഹാ​രം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ സോ​ജ​ൻ ജോ​സ​ഫ്, എ​ൽ​പി ഹെ​ഡ്മി​സ്ട്ര​സ് കെ. ​സി​ന്ധു, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ന മാ​ർ​ഗ​ര​റ്റ്, പ്രി​ൻ​സി​പ്പ​ൽ ടി. ​സ​ന്തോ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ജു കു​ടി​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.