ചീ​യ​ന്പം 73 വ​ന​ത്തി​ൽ തീ​പി​ടി​ത്തം
Friday, March 5, 2021 12:06 AM IST
പു​ൽ​പ്പ​ള്ളി: ചെ​ത​ല​യം സെ​ക്ഷ​ന് കീ​ഴി​ലു​ള്ള ചീ​യ​ന്പം 73 വ​ന​ത്തി​ൽ കാ​ട്ടു​തീ. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​ട്ടു​തീ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. ആ​റ് ഇ​ട​ങ്ങ​ളി​ലാ​യി തീ ​പ​ട​ർ​ന്ന് 150 ഏ​ക്ക​റോ​ളം വ​ന​ത്തി​ന്‍റെ അ​ടി​ക്കാ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ആ​സൂ​ത്രി​ത​മാ​യി തീ ​ഇ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് ബ​ത്തേ​രി അ​ഗ്നി​ര​ക്ഷ സേ​ന, ഫോ​റ​സ്റ്റ് ഡി​പ്പ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. തീ ​വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ളു​വാ​ൻ അ​ഗ്നി ര​ക്ഷ സേ​ന വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​ധീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ​യിം​സ്, ബാ​ല​കൃ​ഷ്ണ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മാ​രാ​യ ശ്രീ​കാ​ന്ത്, സ​തീ​ഷ്, ജി​തി​ൻ, സു​ഭാ​ഷ്, കീ​ർ​ത്തി​ക് കു​മാ​ർ എ​ന്നി​വ​ർ തീ ​അ​ണ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.