ക്വാ​റി ദൂ​ര​പ​രി​ധി കു​റ​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി
Friday, March 5, 2021 12:06 AM IST
ക​ൽ​പ്പ​റ്റ: ക്വാ​റി പ്ര​വ​ർ​ത്ത​ന​ത്തി​നു ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​ക്കി കു​റ​ച്ച ന​ട​പ​ടി സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക്വാ​റി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നു 200 മീ​റ്റ​ർ മാ​റി​യാ​ക​ണ​മെ​ന്ന ദേ​ശി​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഖ​ന​ന ലോ​ബി​യെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യം സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ക​രീം മേ​പ്പാ​ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു,കെ.​വി. പ്ര​കാ​ശ​ൻ, രാ​ജ​ൻ പൂ​മ​ല, എ. ​എ​ൻ. സ​ലിം​കു​മാ​ർ, എ​ൻ.​കെ. ഷി​ബു, എ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.