പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന്
Sunday, March 7, 2021 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: മാ​ങ്ങ​ൻ​വ​യ​ൽ-​സ​ർ​ക്ക​ര​ക്കു​ളം മേ​ഖ​ല​യി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നെ​ല്ലാ​ക്കോ​ട്ട-​ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. പു​ഴ​യു​ടെ ഓ​ര​ത്താ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. നാ​ട്ടു​കാ​ർ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ചു​ണ്ടാ​ക്കി​യ മു​ള​പ്പാ​ല​മാ​ണ് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ല​മാ​ണി​ത്.