25 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യം പി​ടി​കൂ​ടി
Monday, March 8, 2021 12:20 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: എ​ക്സൈ​സ്, വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര​പ്പൂ​താ​ടി, ഉൗ​ര​ൻ​കു​ന്ന്, കാ​ട​ൻ​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യം ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ച്ചു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​നാ​ർ​ദ​ന​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. വി​നോ​ദ്, ജ്യോ​തി​സ് മാ​ത്യു, തോ​ട്ടാ​മൂ​ല സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വേ​ണു, വാ​ച്ച​ർ​മാ​രാ​യ ഒ.​പി. ച​ന്ദ്ര​ൻ, എം.​ആ​ർ. കു​ഞ്ഞ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​രെ​യും അ​റ​സ്റ്റു​ചെ​യ്തി​ട്ടി​ല്ല.