സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Sunday, April 11, 2021 12:30 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്ക​ര​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. പ​ദ്മ​നാ​ഭ​ൻ, ടി.​പി. ര​വി​ന്ദ്ര​ൻ, കെ. ​സ​തീ​ശ​ൻ, ബി. ​അ​ഭി​ലാ​ഷ്, വി. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.