തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
Sunday, April 11, 2021 10:19 PM IST
പു​ൽ​പ്പ​ള്ളി: വ​ന​ത്തി​ൽ തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ആ​ദി​വാ​സി മ​ര​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. പാ​ള​ക്കൊ​ല്ലി ഉ​ദ​യ​ക്ക​ര കാ​ര​ക്ക​ണ്ടി കോ​ള​നി​യി​ലെ മാ​സ്തി​യാ​ണ്(50) മ​രി​ച്ച​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ഴി​ഞ്ഞ​രാ​ത്രി​യാ​ണ് ഉ​ദ​യ​ക്ക​വ​ല വ​ന​ത്തി​ൽ തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: വാ​സ​ന്തി. മ​ക്ക​ൾ: ബാ​ബു, സ​ന്ധ്യ.