വ​യ​നാ​ട്ടി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കും: മു​സ്‌ലിം​ ലീ​ഗ്
Wednesday, April 14, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മൂ​ന്നു നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്നു മു​സ്‌ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​ഡ്വ.​ടി. സി​ദ്ദി​ഖ് (​ക​ൽ​പ്പ​റ്റ), പി.​കെ. ജ​യ​ല​ക്ഷ്മി(​മാ​ന​ന്ത​വാ​ടി), ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ (ബ​ത്തേ​രി) എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച മു​ഴു​വ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​യും നേ​തൃ​യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
യു​ഡി​എ​ഫി​നു വോ​ട്ടു​ചെ​യ്ത സ​മ്മ​തി​ദാ​യ​ക​രെ ന​ന്ദി അ​റി​യി​ച്ചു. പാ​നു​രി​ലെ മ​ൻ​സു​രി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. റം​സാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ട​ി. അ​ഹ​മ്മ​ദ് ഹാ​ജി, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എം.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, മാ​ട്ടു​മ്മ​ൽ മു​ഹ​മ്മ​ദ്, പി. ​ബീ​രാ​ൻ, കെ. ​കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി, പി.​കെ. അ​ബൂ​ബ​ക്ക​ർ, എ​ൻ.​കെ. റ​ഷീ​ദ്, പി. ​ഇ​ബ്രാ​ഹിം, സി. ​മൊ​യ്തീ​ൻ​കു​ട്ടി, എം. ​മു​ഹ​മ്മ​ദ്ബ​ഷീ​ർ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, ടി. ​ഹം​സ, കെ. ​അ​മ്മ​ദ്, പി.​കെ. അ​സ്മ​ത്ത്, ബ​ഷീ​റ അ​ബൂ​ബ​ക്ക​ർ, സൗ​ജ​ത്ത് ഉ​സ്മാ​ൻ, എം.​പി. ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.