പോ​രൂ​രി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Saturday, April 17, 2021 12:11 AM IST
കാ​ട്ടി​മൂ​ല: മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും കെ​സി​വൈ​എം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​രൂ​ർ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ​യാ​യി​രു​ന്നു ക്യാ​ന്പ്. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 360 പേ​ർ വാ​ക്സി​ൻ സ്വി​ക​രി​ച്ചു.
മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ലി​ൻ​സ​ണ്‍ ചെ​ങ്ങി​നി​യാ​ട​ൻ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​റി​ബി​ൻ പേ​ഴാ​ക്കാ​ട്ടി​ൽ, പോ​രൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ നി​ൽ​ക്കാ​പ്പ​ള്ളി, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​തു​ൽ വി. ​റോ​യ്, രൂ​പ​ത സി​ൻ​ഡി​ക്ക​റ്റ് അം​ഗം ജോ​ബി​ഷ് ജോ​സ് പ​ന്നി​കു​ത്തി​മാ​ക്ക​ൽ, എ​ൻ​സി​എ​ച്ച് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ഡോ.​കാ​വ്യ, കെ​സി​വൈ​എം മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്ജാ​ൻ കൊ​ച്ചു​പ​റ​യ്ക്ക​ൽ, ലി​ന്‍റോ പ​ടി​ഞ്ഞാ​റേ​ൽ, നി​ഖി​ൽ പ​ള്ളി​പ്പാ​ട​ൻ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ദി​വ്യ ജോ​സ​ഫ്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ജ​ലി മ​ണി​ക്കു​റ്റി​യി​ൽ, സാ​ന്ദ്ര ക​ള​പ്പു​ര​ക്ക​ൽ, ടോം ​അ​ന്പ​ല​ത്ത​റ, ആ​ൽ​ബി​ൻ അ​ന്പ​ല​ത്ത​റ, അ​ലീ​ന തേ​ക്കി​ല്ലാ​ക്ക​ട്ടി​ൽ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ക്ലാ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.