കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: കേ​ര​ള​ കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ്
Tuesday, April 20, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: വി​ല​ത്ത​ക​ർ​ച്ച​യും കൃ​ഷി​നാ​ശ​വും​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​വാ​ൻ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മൊ​റ​ട്ടോ​റി​യം നീ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് ന​ട​ന്നി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കൃ​ഷി ന​ശി​ച്ച​തും വി​ല​യി​ടി​വും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. വ​ര​ൾ​ച്ച​യും സ​മ​യം തെ​റ്റി​യു​ള്ള മ​ഴ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ​നാ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യി.
ജി​ല്ല​യി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്കെ​തി​രെ ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ നോ​ട്ടീ​സു​ക​ൾ അ​യ​യ്ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​മ്മി​റ്റി ഇ​ മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കും. വി. ​ജോ​ണ്‍ ജോ​ർ​ജ്, ജോ​സ​ഫ് ക​ള​പ്പു​ര, ജോ​സ് ത​ല ച്ചി​റ, കെ.​എ. ആ​ന്‍റ​ണി, കെ.​എ. വ​ർ​ഗീ​സ് , മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, ടി.​എ. സാ​ബു, സോ​ണി കു​ര്യ​ൻ, ഡി. ​അ​നി​ൽ കു​മാ​ർ, സ്റ്റീ​ഫ​ൻ സാ​ജു, നി​ക്സ​ൻ ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് മാ​പ്പ​നാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.