അ​നു​ശോ​ചി​ച്ചു
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് അ​നു​ശോ​ചി​ച്ചു.
മ​ത,രാ​ഷ്ട്രീ​യ,സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ വ​യ​നാ​ട് കേ​ര​ള​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​യാ​യി​രു​ന്നു പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ ഹാ​ജി. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും എ​ഴു​ത്തി​ലൂ​ടെ​യും അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും ഉ​ജ്വ​ല സ്മ​ര​ണ​യാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്നു സി​ദ്ദി​ഖ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ന​ത്തി​ൽ പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ: എസ്‌വൈഎസ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ആ​ദ​ർ​ശ​ശാ​ലി​യാ​യ ക​ർ​മ​യോ​ഗി​യെ​യാ​ണ് അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ വ​യ​നാ​ടി​നു ന​ഷ്ട​മാ​യ​തെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ർ മൗ​ല​വി, ട്ര​ഷ​റ​ർ കെ.​സി.​കെ. ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.