ജി​ല്ല​യി​ൽ 614 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 83 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, April 23, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 614 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 83 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 607 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ത​വി​ഞ്ഞാ​ൽ-49, അ​ന്പ​ല​വ​യ​ൽ-38, മേ​പ്പാ​ടി-37, ബ​ത്തേ​രി-36, നെ​ൻ​മേ​നി, പൊ​ഴു​ത​ന-34 വീ​തം, മാ​ന​ന്ത​വാ​ടി-33, മീ​ന​ങ്ങാ​ടി-32, ക​ൽ​പ്പ​റ്റ-31, വെ​ള്ള​മു​ണ്ട-26, ക​ണി​യാ​ന്പ​റ്റ-25, പു​ൽ​പ്പ​ള്ളി-23, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ-22 വീ​തം, തി​രു​നെ​ല്ലി-20, വെ​ങ്ങ​പ്പ​ള്ളി-19, ത​രി​യോ​ട്-17, പ​ന​മ​രം-16, മു​ള്ള​ൻ​കൊ​ല്ലി, കോ​ട്ട​ത്ത​റ, പൂ​താ​ടി-14 വീ​തം, എ​ട​വ​ക, മു​ട്ടി​ൽ-13 വീ​തം, നൂ​ൽ​പ്പു​ഴ-10, വൈ​ത്തി​രി-​എ​ട്ട്, തൊ​ണ്ട​ർ​നാ​ട്-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ബി​ഹാ​റി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, ഒ​രു ക​ൽ​പ്പ​റ്റ സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഓ​രോ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ. മേ​പ്പാ​ടി-​എ​ട്ട്, പൊ​ഴു​ത​ന-​നാ​ല്, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട്, എ​ട​വ​ക-​മൂ​ന്നു​വീ​തം, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി-​ര​ണ്ടു വീ​തം, ത​വി​ഞ്ഞാ​ൽ, വെ​ള്ള​മു​ണ്ട, തി​രു​നെ​ല്ലി, മീ​ന​ങ്ങാ​ടി, വൈ​ത്തി​രി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 53 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 34,062 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 29,031 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,290 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1,643 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 482 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 12,435 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.