മി​ഷ​ൻ​ലീ​ഗ് ര​ക്ത​ദാ​ന കാ​ന്പ​യി​ൻ തു​ട​ങ്ങി
Wednesday, May 5, 2021 11:51 PM IST
ക​ല്ലോ​ടി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത ഘ​ട​കം, ക​ല്ലോ​ടി ഇ​ട​വ​ക, വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ സം​യു​ക്ത​മാ​യി സി​എം​എ​ൽ റെ​ഡ് റെ​ഡി ടു ​ഡൊ​ണേ​റ്റ് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന രൂ​പ​താ​ത​ല ര​ക്ത​ദാ​ന കാ​ന്പ​യി​ൻ തു​ട​ങ്ങി. ക​ല്ലോ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​നു മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യ​ത് അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു വി​ഭ​വ​ങ്ങ​ളും ദാ​നം ചെ​യ്യു​ന്ന ശീ​ല​ത്തി​ലേ​ക്ക് ഇ​ളം ത​ല​മു​റ വ​ള​ർ​ന്നു വ​ര​ണം. പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള മ​ന​സ് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും സം​ഷാ​ദ് പ​റ​ഞ്ഞു. മി​ഷ​ൻ​ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​ന​യി​ൽ, പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, ക​ല്ലോ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു മാ​വ​റ, ഫാ.​നി​ധി​ൻ ആ​ല​ക്കാ​ത്ത​ട​ത്തി​ൽ, സ​ജീ​ഷ് എ​ട​ത്ത​ട്ടേ​ൽ, ബി​നി​ഷ് തു​ന്പി​യാം​കു​ഴി​യി​ൽ, ഷെ​ബി​ൻ, ജോ​ണ്‍ സ്റ്റൈ​ൻ, സി​സ്റ്റ​ർ ഡാ​രി​യ എ​ഫ്സി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്ത​ദാ​ന​ത്തി​നു രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മി​ഷ​ൻ​ലീ​ഗ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.