വൈദ്യുതി മുടങ്ങും
Wednesday, May 19, 2021 12:03 AM IST
മു​ട്ടി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ മു​ട്ടി​ൽ ടൗ​ണ്‍, അ​ന്പു​കു​ത്തി, എ​ട​പ്പെ​ട്ടി, പാ​റ​ക്ക​ൽ, പ​രി​യാ​രം, ചെ​ല​ണി​ച്ചാ​ൽ, കൊ​ള​വ​യ​ൽ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ആ​റാം മൈ​ൽ, കു​ണ്ടാ​ല, മ​തി​ശേ​രി, മൊ​ക്കം, മാ​നാ​ഞ്ചി​റ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
കോ​റോം സെ​ക്ഷ​ൻ പ​രി​ധി​യി​ലെ അ​ടാ​യ് ജ​ല​നി​ധി, ആ​ല​ക്ക​ൽ, പു​തു​ശേ​രി ട​വ​ർ, പു​തു​ശേ​രി ടൗ​ണ്‍ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.