അ​ധ്യാ​പ​ക​ർ സം​ഭാ​വ​ന ന​ൽ​കി
Sunday, June 13, 2021 1:22 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 2,22,500 രൂ​പ സം​ഭാ​വ​ന ന​ൽ​കി.
ഉൗ​ട്ടി ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ​യ്ക്ക് തു​ക കൈ​മാ​റി. നേ​ര​ത്തെ അ​ധ്യാ​പ​ക​ർ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു.